കോഴിക്കോട് : ബേപ്പൂരിൽ ഉൾക്കടലിൽ ചരക്ക് കപ്പലിന് തി പിടുത്തം. നൈജീരിയൻ കപ്പലിലാണ് തീയും പുകയും കണ്ടത്. 45 കിലോമീറ്റർ അകലെയാണിപ്പോൾ ചരക്ക് കപ്പൽ. മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ.
breaking-news
Kerala
കോഴിക്കോട് തീരത്ത് ചരക്ക്കപ്പലിന് തീപിടുത്തം
- June 9, 2025
- Less than a minute
- 8 months ago
Related Post
breaking-news, lk-special
വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി
February 13, 2026

Leave feedback about this