രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്

രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്

ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 2,527 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെയുള്ള കോവിഡ് കേസുകളുടെ എണ്ണം 15,079 ആയി.
മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് കർശനമാക്കിയതിന് പിന്നാലെ പൊതുജനം മാസ്ക് ധരിച്ചു തുടങ്ങി. ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ് .