റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തുറ്റ ട്രാക്ക് റേസിംഗ് മോട്ടോര്‍ സൈക്കിളായ കോണ്ടിനെന്റല്‍ ജിടി 650ന്റെ പേരില്‍ ആണ് ഈ മത്സരം അറിയപ്പെടുന്നതും
ന്യൂഡല്‍ഹി: ട്രാക്ക് റേസിംഗ് രംഗത്തേക്ക് റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി കപ്പ് സ്പോണ്‍സര്‍ ചെയ്താണ് മത്സരത്തിനായി റോയല്‍ എന്‍ഫീല്‍ഡ് എത്തുന്നത്. രാജ്യത്തെ പ്രഥമ റിട്രോ റേസിംഗ് ഫോര്‍മാറ്റാണ് ഈ മത്സരം.
അതോടൊപ്പം റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തുറ്റ ട്രാക്ക് റേസിംഗ് മോട്ടോര്‍ സൈക്കിളായ കോണ്ടിനെന്റല്‍ ജിടി 650ന്റെ പേരില്‍ ആണ് ഈ മത്സരം അറിയപ്പെടുന്നതും . പരിചയസമ്പന്നരായ മത്സരാര്‍ഥികള്‍ക്കൊപ്പം തുടക്കക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
instagram views kaufen