ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 8,329 പുതിയ കോവിഡ് കേസുകൾ ; മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 8,329 പുതിയ കോവിഡ് കേസുകൾ ; മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ

ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,757 ആയി ഉയർന്നു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,329 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ,കേരളം,ഡൽഹി, കർണാടകയിൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,757 ആയി ഉയർന്നു.