തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.
തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടം. രണ്ടുപേർക്ക് പരിക്ക്.
ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു.
Kerala
തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി
- June 21, 2025
- Less than a minute
- 3 weeks ago

Leave feedback about this