breaking-news Kerala

തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും; സാക്ഷിയായി ​ഗവർണർ അലേക്കർ

കൊച്ചി: തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും അരങ്ങേറി. കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് 49-ാം സ്ഥാ​​​​പ​​​​ക​​​ദി​​​​ന​​​​ത്തോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച ആഴക്കടലിൽ അരങ്ങേറിയ സൈനിക അഭ്യാസം കാണാൻ കേരള ​ഗവർണറുമെത്തി. ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിനോടൊപ്പം സൈനിക വിന്യാസങ്ങളും കോസ്റ്റ് ​ഗാർഡിന്റെ മോക് ​ഡ്രില്ലും ​ഗവർണർ നേരിട്ടു കണ്ടു.

ഉൾക്കടലിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കരുത്ത് കാട്ടിയ സൈനിക പ്രകടനത്തിൽ മുഖ്യാതിഥിയായി ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കറും ഭാര്യയും എത്തിയിരുന്നു, . ആഘോഷങ്ങളുടെ ഭാ​ഗമായി കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡി​​​​ന്‍റെ അ​​​​ഭ്യാ​​​​സ​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ആഴക്കടലിൽ അരങ്ങേറിയത്. . അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ല്‍ 22 നോ​​​​ട്ടി​​​​ക്ക​​​​ല്‍ മൈ​​​​ല്‍ അ​​​​ക​​​​ലെ ന​​​​ട​​​​ന്ന അ​​​​ഭ്യാ​​​​സ പ്ര​​​​ക​​​​ട​​​​ന​​​ത്തി​​​​ന് ആ​​​​ദ്യാ​​​​വ​​​​സാ​​​​നം​​​വ​​​​രെ ​ഗവർണർ സാക്ഷിയാകുകയും ചെയ്തു.ക​​​​ട​​​​ലി​​​​ല്‍ അ​​​​ക​​​​പ്പെ​​​​ട്ട​​​യാ​​​​ളെ ര​​​​ക്ഷി​​​​ക്കു​​​​ന്ന ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​പ്റ്റ​​​​ര്‍, തി​​​​ര​​​​മാ​​​​ല​​​​ക​​​​ളെ കീ​​​​റി​​​മു​​​​റി​​​​ച്ച് കു​​​​തി​​​​ക്കു​​​​ന്ന യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​ക​​​​ളും ഫാ​​​​സ്റ്റ് പ​​​​ട്രോ​​​​ളിം​​​​ഗ് ബോ​​​​ട്ടു​​​​ക​​​​ളും, ആ​​​​കാ​​​​ശ​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ഡോ​​​​ണി​​​​യ​​​​ര്‍ വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ഉൾക്കടലിന്റെ തീരസേനയുടെ പ്രകചനങ്ങൾക്ക് കരുത്ത് പകർന്നു.


സേ​​​​ന​​​​യു​​​​ടെ ക​​​​രു​​​​ത്ത് തെ​​​​ളി​​​​യി​​​​ക്കു​​​ന്ന ​പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ആ​​​​ഴ​​​​ക്ക​​​​ട​​​ലി​​​​ല്‍ ഇ​​​ന്ന​​​ലെ മ​​​ണി​​​ക്കൂ​​​റോ​​​ളം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്., ക​​​​ട​​​​ലി​​​​ല്‍നി​​​​ന്നു ക​​​​പ്പ​​​​ലും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍, അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​പ്പ​​​​ലി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​ന്ന​​​​തു​​​​മെ​​​​ല്ലാം കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗ​​​​വ​​​​ര്‍​ണ​​​​ര്‍​ക്കു മു​​​​ന്നി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

കോ​​​​സ്റ്റ് ഗാ​​​​ള്‍​ഡ് ക​​​​പ്പ​​​​ലു​​​​ക​​​ളാ​​​​യ ഐ​​​​സി​​​​ജി​​​​എ​​​​സ് സ​​​​മ​​​​ര്‍​ഥ്, സ​​​​ക്ഷം, തീ​​​​ര നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഫാ​​​​സ്റ്റ് പ​​​​ട്രോ​​​​ളിം​​​ഗ് വെ​​​​സ​​​​ലു​​​​ക​​​​ളാ​​​​യ അ​​​​ര്‍​ണ​​​​വേ​​​​ഷ്, അ​​​​ഭി​​​​ന​​​​വ് എ​​​​ന്നി​​​​വ​​​​യും ര​​​​ണ്ട് ഇ​​​ന്‍റ​​​​ര്‍​സെ​​​​പ്റ്റ​​​​ര്‍ ബോ​​​​ട്ടു​​​​ക​​​​ളും ര​​​​ണ്ട് ചേ​​​​ത​​​​ക് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ര​​​​ണ്ട് ഡോ​​​​ണി​​​​യ​​​​ര്‍ വി​​​​മാ​​​​ന​​​​ങ്ങ​​​​ളും അ​​​​ഭ്യാ​​​​സ​​​പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.കേ​​​​ര​​​​ള, മാ​​​​ഹി കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് ക​​​​മാ​​​​ന്‍ഡ​​​​ര്‍ ഡി​​​​ഐ​​​​ജി എ​​​​ന്‍.​ ര​​​​വി ഗ​​​​വ​​​​ര്‍​ണ​​​​റെ ഐ​​​​സി​​​​ജി​​​​എ​​​​സ് സ​​​​മ​​​​ര്‍​ഥി​​​​ലേ​​​​ക്ക് സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് ഗ​​​​വ​​​​ര്‍​ണ​​​​ര്‍​ക്ക് ഗാ​​​​ര്‍​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​ര്‍ ന​​​​ല്‍​കി.

‌‌.കടലിലെ ഒരു ദിവസം എന്ന ഈ പരിപാടിയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും മലിനീകരണ നിയന്ത്രണം ആൻ്റി പൈറസി & ബോർഡിംഗ്, തുടങ്ങിയ കോസ്റ്റ്ഗാർഡിൻ്റെ എല്ലാ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു. കോസ്റ്റ് ഗാർഡിൻ്റെ സമർഥ്, സാക്ഷം, അർൺവേശ്, അഭിനവ്, സി-410, സി-162, എ.ബി ഊർജ പ്രവാഹ എന്നീ കപ്പലുകളും ഡോർണിയർ, ചേതക് എന്നീ എയർക്രാഫ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു. രണ്ട് ദിവസം നീണ്ട് നിന്ന പരിപാടിയിൽ നടി പ്രാച്ചി തെഹ്ലാൻ തെഹ്ലാൻ ഉൾപ്പടെ നിരവധി പേർ പങ്കാളികളായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video