മനസ് നിറയുന്ന ഷോപ്പിങ്ങുമായി ലുലുവിൽ ഫ്രീഡം സെയിൽ

മനസ് നിറയുന്ന ഷോപ്പിങ്ങുമായി ലുലുവിൽ ഫ്രീഡം സെയിൽ

പാലക്കാട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാ​ഗമായി ലുലുവിൽ ഫ്രീഡം സെയിലിന് തുടക്കമായി ആ​ഗസ്റ്റ് 14 മുതൽ 19 വരെ വൻ വിലക്കിഴിവാണ് ലുലു സ്റ്റോറുകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ നിത്യോപയോ​ഗ സാധനങ്ങൾ, പഴം-പച്ചക്കറി വിഭവങ്ങൾ, പ്രോസസിഡ് ഫുഡ് മികച്ച വിലക്കുറവിൽ വാങ്ങാം. ലുലു ഫാഷൻ സ്റ്റോറിലും, കണക്ട് സ്റ്റോറുകളിലും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ലുലു സെലിബ്രേറ്റിൽ ഫ്രീഡം സെയിലിന്റെ ഭാ​ഗമായി 30 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു. വിവാഹ വസ്ത്രങ്ങളടക്കമുള്ളവ ഫ്രീഡം സെയിലിലൂടെ വാങ്ങാം. ലുലു ഫൺട്യൂറയിൽ നിന്ന് 1000 രൂപയുടെ ​ഗെയിം കാർഡ് വാങ്ങുന്നവർക്ക് 1200 രൂപ പോയിന്റ് ലഭിക്കുകയും, 2000 രൂപയുടെ കാർഡിന് 3,000 രൂപയും, 3,000 രൂപയുടെ കാർഡിന് 5000 പോയിന്റ് ലഭിക്കുകയും, 5000 രൂപയുടെ കാർഡിന് 10,000 പോയിന്റ് ലഭിക്കുകയും 10,000 രൂപയുടെ കാർഡിന് 20,000 രൂപ മൂല്യമുള്ള പോയിന്റ് ലഭിക്കുകയും 15,000 രൂപയുടെ കാർഡിന് 30,000 രൂപ പോയിന്റ് ലഭിക്കുകയും ചെയ്യും. ഫൺട്യൂറ ഓഫർ ആ​ഗസ്റ്റ് 16 വരെ തുടരും.