തൃശൂരിലെ ലുലു സ്റ്റോറുകളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ : ലോ​ഗോ പ്രകാശനം ചെയ്ത് ട്രാവൽ വ്ലോ​ഗർ ശരത് കൃഷ്ണനും ​ഗീതാ രാമചന്ദ്രനും

തൃശൂരിലെ ലുലു സ്റ്റോറുകളിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ : ലോ​ഗോ പ്രകാശനം ചെയ്ത് ട്രാവൽ വ്ലോ​ഗർ ശരത് കൃഷ്ണനും ​ഗീതാ രാമചന്ദ്രനും

തൃശൂർ: 50 ശതമാനം വിലക്കുറവ് സമ്മാനിക്കുന്ന ഈ വർഷത്തെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെിലിന്റെ ലോഞ്ച് ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലിയിൽ അരങ്ങേറി. ലോ​ഗോ പ്രകാശനം ട്രാവൽ വ്ലോ​ഗർ ശരത് കൃഷ്ണനും ​ഗീതാ രാമചന്ദ്രനും തൃശൂർ ലുലു ഡെയ്ലി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രനോജ് നടരാജ് എന്നിവർ ചേർന്ന് നിർവഹിച്ചു. തൃപ്രയാർ വൈമാൾ, ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് മെ​ഗാ സെയിൽ നടക്കുക. ജൂലൈ 9 മുതൽ ആരംഭിക്കുന്ന മെ​ഗാ സെയിൽ ജൂലൈ 12 വരെ നാല് ദിവസം നീണ്ട് നിൽക്കും. നിത്യോപയോഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, ​മെ​ഗാ സെയിലിലൂടെ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. തൃപ്രയാർ വൈമാളിലെ ലുലു എക്പ്രസ് ഫ്രഷ്മാർക്കറ്റ്,, ലുലു കണക്ട് എന്നിവടങ്ങളിൽ ഓഫർ വിൽപ്പന ആസ്വദിക്കാം.

പടം അടിക്കുറിപ്പ്:

ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലിയിൽ നടന്ന ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോ​ഗോ പ്രകാശനം ട്രാവൽ വ്ലോ​ഗർ ശരത് കൃഷ്ണനും ​ഗീതാ രാമചന്ദ്രനും തൃശൂർ ലുലു ഡെയ്ലി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രനോജ് നടരാജ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.