breaking-news Kerala

മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡി​ലേ​ക്ക് കൂ​റ്റ​ന്‍ പാ​റ പ​തി​ച്ചു; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡി​ല്‍ കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ല് റോ​ഡി​ലേ​ക്ക് പ​തി​ച്ചു. പാ​റ ഇ​വി​ടെ​നി​ന്ന് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​തി​രു​ന്ന​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​പ്പോ​ള്‍ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. 145K Share Facebook

Read More
breaking-news Kerala

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിവീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ മഹിമ സുരേഷാ(19)ണ് മരിച്ചത്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം

Read More
breaking-news Kerala

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് ചികിത്സാപിഴവിനെ തുടർന്ന് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു

Read More
Kerala

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി

തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ “പമ്പാ ഗണപതി” എന്ന വള്ളം മറിഞ്ഞാണ് അപകടം. രണ്ടുപേർക്ക് പരിക്ക്.ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. 145K Share Facebook

Read More
breaking-news Kerala

ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത്; ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ; രാജ് ഭവൻ വിവാദത്തിൽ കെ സുരേന്ദ്രൻ

കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ ആക്കമെന്നുള്ള വ്യാമോഹമാണ്. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വർഷങ്ങളായി വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്. രാജ്ഭവനിൽ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ല..രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണുംനാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി . ആറ് ആസ്.എസിന് മാത്രമായി ഭാരതാംബ ഇല്ലെന്നും അദ്ദേഹം

Read More
Kerala World

സ്വന്തം പേരിൽ ഫോണും ടെലികോം കമ്പനിയും കൂടതൽ മേഖലയിൽ സേവനം ഉറപ്പാക്കാൻ ട്രംപ്

വാഷിങ് ടൺ ഡി.സി : സ്വന്തം പേരിൽ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുകയെന്ന് ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ന്യൂയോർക്കിൽ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.. നിലവിലെ ടെലികോം ദാതാക്കള്‍ക്ക് ബദലായി നിലയുറപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. പുത്തൻ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് അവതരിപ്പിക്കുന്നതെന്നാണ് ഔദ്യോഗകി വിശദീകരണം. ഉപയോക്താക്കള്‍ക്ക്

Read More
breaking-news Kerala

താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ :ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു.ഷോക്കേറ്റത് പന്നി കെണിയിൽ നിന്നെന്ന് ആരോപണംതാമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകുമ്പോൾ മറ്റൊരാളുടെ സ്ഥലത്തെ കെണിയിൽ നിന്നാണ് ഷോക്ക് ഏറ്റതെന്ന് ബന്ധുക്കൾ.രാവിലെ 7.30 യോടെ മകൾ ആണ് കൃഷിയിടത്തിൽ വീണ് കിടക്കുന്ന നിലയിൽ ശിവൻകുട്ടിയെ കാണുന്നത് .9 വാർഡിൽ ചാവടി പുത്തൻചന്ത സജി യുടെ പുരയിടത്തിൽ ആണ് വീണു കിടന്നത് .സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 145K Share Facebook

Read More
breaking-news Kerala

കനത്ത മഴ: ആലുവ ശിവക്ഷേത്രം മുങ്ങി

ആലുവ :പുലർച്ചെ 3.30 ഓടെയാണ് ക്ഷേത്രം മുങ്ങിയത്. ആലുവ ശിവക്ഷേത്ര ഐതിഹ്യ പ്രകാരം ക്ഷേത്രം മുങ്ങുന്നത് ആലുവ തേവരുടെ ആറാട്ടാണ്. ഇക്കുറി കാലവർഷത്തിലെ ആദ്യ ആറാട്ടാണിത്. നിരവധി ഭക്തരാണ് ആറാട്ട് കുളിക്കാനെത്തുന്നത്. ഇന്നലെ ആലുവയിൽ പലപ്പോഴായി പെയ്ത കനത്ത മഴയും, കൂടാതെ വിവിധ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതുമാണ് ക്ഷേത്രം മുങ്ങുവാൻ കാരണമായത് 145K Share Facebook

Read More
breaking-news Kerala

എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാ​ഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന്

Read More
breaking-news Kerala

കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു ; എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിനെതിരെ ആരോപണവുമായി നാദിർഷ

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി

Read More