കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു
കൊച്ചി: മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ ്പകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. പുലര്‍ച്ചെ 3 മണിയോടെ മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. സില്‍വര്‍സ്റ്റാര്‍ എന്ന ചെറു വള്ളത്തില്‍ നൂറിന്‍മോള്‍ എന്ന മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ട് രണ്ടായി പിളര്‍ന്നതോടെ വള്ളത്തിലുണ്ടായിരുന്ന 8 പേരും കടലില്‍ വീണു. ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണി മരിച്ചു. മറ്റുള്ളവരെ നൂറിന്‍മോള്‍ ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍
