archive Automotive

ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു

ചേതകിന്റെ ഇലക്ട്രിക് സ്‌കൂട്ടർ യൂറോപ്യൻ വിപണിയിലിറക്കാൻ ഒരുങ്ങുന്നു. 2024 ആദ്യ പകുതിയോടെ ഐക്കോണിക്ക് ബ്രാൻഡായ ചേതകിനെ വിപണിയിലിറക്കാനാണ് സ്വിസ് സ്‌പോർട്ട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം, ബജാജ് ഓട്ടോയുമായി ചേർന്ന് ലക്ഷ്യം വയ്ക്കുന്നത്. നിർമാതാക്കൾ അവകാശപ്പെടുന്നത് പ്രകാരം യൂറോപ്യൻ വിപണിക്ക് അനുയോജ്യമായ മോഡലായാരിക്കും ഇ-ചേതക്. മാർച്ചോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് പദ്ധതിയെന്ന് കെടിഎം ബ്രാൻഡ് ഉടമ സ്റ്റെഫാൻ പെയ്രർ അറിയിച്ചു. 145K Share Facebook

Read More
archive Automotive

വിപണിയില്‍ താരമാകാന്‍ സ്‌കോഡയുടെ ‘എന്‍യാഖ്’ ഇലക്ട്രിക് എസ്യുവി എത്തുന്നു

സ്‌കോഡ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എന്‍യാഖ് എന്ന ഇലക്ട്രിക് എസ്യുവി വിപണിയിലെത്തും. സ്‌കോഡ പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം കൂടിയാണിത്. എന്‍യാഖില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ കോക്ക്പിറ്റ്, ലെതര്‍ റാപ്പ്ഡ് സ്റ്റിയറിംഗ് വീല്‍, , സണ്‍റൂഫ് എന്നിങ്ങനെ നീളുന്നു. 60 മുതല്‍ 70 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 145K Share Facebook

Read More
archive Automotive

വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക സംഘം; വെടി കൊണ്ടെന്ന് വനം വകുപ്പ് കൊണ്ടില്ലെന്ന് നാട്ടുകാര്‍

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വനപാലക പ്രേത്യേക ദൗത്യസംഘം. രണ്ട് റൗണ്ട് വെടിവെച്ചെ്ങ്കിലും കടുവയ്ക്ക് വെടിയേറ്റോ എന്ന് ഉറപ്പില്ല. പടിഞ്ഞാറതറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവ ഇറങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനിടെ തുടര്‍ന്നു പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ നാട്ടുകാര്‍ തടിച്ച് കൂടിയിരകിക്കുകയാണ്. സുരക്ഷാ നടപടിയുടെ ഭാഗമായി നാട്ടുകാരെ മാറ്റാനുള്ള ശ്രമം പൊലീസും നാട്ടുകാരുമായി ഉന്തിലും തള്ളിലുമെത്തി.  കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശേരി വെള്ളാരംകുന്നില്‍

Read More
archive Automotive

ഈ കാറിന് ഇന്ധനം വേണ്ട; ഇന്ത്യയ്ക്കായി ഫ്രഞ്ച് വാഹന ഭീന്മാരുടെ സമ്മാനം!

ഇന്ത്യയ്ക്കായി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഫ്രഞ്ച് വാഹന ഭീമനായ സിട്രോണ്‍. സിട്രോണ്‍ C3യെ അടിസ്ഥാനമാക്കി എത്തുന്ന ഇലക്ട്രിക് കാറിന്റെ പേര്‌ സിഇഒ എന്നാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം നടക്കും.  ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ കമ്പനി 2023-ല്‍ പുറത്തിറക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇസി3 പുറത്തിറക്കുമെന്ന് സിട്രോണ്‍ ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സിഇഒ കാര്‍ലോസ് ടവേറസ് നേരത്തെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരി ആദ്യം, ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍

Read More
archive Automotive

ഈ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിക്കുന്നു

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഇന്ത്യന്‍ നിരയില്‍ ഡീസല്‍ എഞ്ചിന്റെ ഓപ്ഷന്‍ നല്‍കുന്നത് അടുത്ത വര്‍ഷം ആദ്യം മുതല്‍ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ നാല് ഡീസല്‍ പവര്‍ മോഡലുകളാണ് ഹോണ്ടയുടെ വില്‍പ്പനയിലുള്ളത്. സിറ്റി, അമേസ്, ജാസ്, WR-V എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോകാര്‍ പ്രൊഫഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.  2023 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട

Read More
archive Automotive

ലാഭം തീര്‍ന്നു, വിലയില്‍ ഡീസലിനൊപ്പമെത്താന്‍ സിഎന്‍ജി

കൊച്ചി: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വില പരിഷ്‌കരിച്ചതോടെ ഉപോത്പന്നമായ സി.എന്‍.ജി.ക്കും വില കൂടി. കൊച്ചിയില്‍ സി.എന്‍.ജി.ക്ക് 3.10 രൂപയാണ് കൂടിയത്. പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ (സി.എന്‍.ജി.) അതവ ദ്രവീകൃത പ്രകൃതിവാതകത്തില്‍ ഓടുന്ന വാഹനങ്ങളിലേക്ക് മാറിയവരുടെ ദൈനംദിന ഇന്ധനച്ചെലവ് വീണ്ടും ഉയരും. ഇതോടെ സി.എന്‍.ജി. വില 85.90 രൂപയില്‍ നിന്നും 89 രൂപയായി. സി.എന്‍.ജി.യും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു.ഈ വര്‍ഷം ഏപ്രിലില്‍ പ്രകൃതിവാതക വില പരിഷ്‌കരിച്ചപ്പോള്‍ സി.എന്‍.ജി. വില

Read More
archive Automotive

അനിയത്തിപ്രാവിലൂടെ പാട്ട് പാടി ചാക്കോച്ചന്‍ എത്തിച്ച താരം; ഹീറോ ഹോണ്ട സ്‌പെളണ്ടറിന്റെ ചരിത്രം

മലയാളികളുടെ പ്രിയപ്പെട്ട ഫാമിലിമാന്‍, ഹീറോ ഹോണ്ട സ്‌പെളണ്ടറും, ചരിത്രവും   അനിയത്തിപ്രാവ് ചിത്രത്തിന് ഇന്ന് 25 വര്‍ഷം തികയുമ്പോള്‍ മലയാളികള്‍ക്ക് സമ്മാനിച്ച രണ്ട് അപൂര്‍വ രത്‌നങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോ പറയുന്നത്. ഒന്ന് ചാക്കോച്ചന്‍, മറ്റൊന്ന് ചാക്കോച്ചന്‍ ഓടിച്ചിരുന്ന ആ ചുവന്ന കളര്‍ ഹീറോ ഹോണ്ട സ്‌പെളണ്ടര്‍ ബൈക്കും. കോളജ് പിള്ളാരുടെ മനസില്‍ സ്‌പെളണ്ടര്‍ കടന്ന് കൂടിയത് റോഡിലെ രാജാക്കന്മാരായ ജാവയേയും ബുള്ളറ്റിനേയും സ്‌കൂട്ടറുകളേയുമെല്ലാം കടത്തിവെട്ടിയായിരുന്നു. മലയാളിക്ക് മാത്രമല്ല ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ സാധാരണക്കാരന്

Read More
archive Automotive

ജനുവരിയില്‍ മാരുതി സുസുക്കി മോഡല്‍ വില വീണ്ടും ഉയര്‍ത്തും

വിവിധ ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ദ്ധനവാണു വാഹനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം ന്യൂഡല്‍ഹി: മാരുതി സുസുക്കി ജനുവരിയില്‍ വിവിധ മോഡലുകള്‍ക്കു വില വര്‍ദ്ധിപ്പിക്കും. വിവിധ ഇന്‍പുട്ട് ചെലവുകളിലുണ്ടായ വര്‍ദ്ധനവാണു വാഹനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം. നിയന്ത്രിക്കാന്‍ കഴിയാത്ത ഇന്‍പുട്ട് ചെലവും സെമികണ്ടക്‌റുകളുടെ ലഭ്യതകുറവും വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കി. ഇത്തരമൊരു സാഹച്യരത്തിലാണു വില വര്‍ദ്ധന. പാസഞ്ചര്‍ എയര്‍ബാഗുകള്‍ അവതരിപ്പിച്ചതിനാല്‍ ദിവസങ്ങള്‍ക്കു മുമ്പ് മാരുതി ഇക്കോ വാനിന്റെ കാര്‍ഗോ ഇതര വകഭേദങ്ങള്‍ക്ക് 8,000 രൂപ വര്‍ദ്ധിപ്പിച്ചു. സെപ്തംബറില്‍, സെലെരിയോ ഒഴികെയുള്ളവയ്ക്ക് 1.9

Read More
archive Automotive

ടൊയോട്ട വാഹന നിര്‍മ്മാണം കുറച്ചു; കാരണം ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ലഭ്യത കുറവ്

ആഗോള വിപണിയിലെ ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ആഗോള വാഹന വിപണി പ്രതിസന്ധിയിലായതിന്റെ പുറകെ ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട വാഹന നിര്‍മ്മാണം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2021 സെപ്റ്റംബറില്‍ ടൊയോട്ട ഉത്പ്പാദനം മൂന്ന് ശതമാനമായി കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ ഈ തീരുമാനം. നവംബര്‍ മാസം ഒരു ദശലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടൊയോട്ട ആദ്യം ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ പെട്ടന്നാണ് 8,50,000 മുതല്‍ 9,00,000 യൂനിറ്റുകളായി ഉത്പാദനം കുറച്ചത്. ആഗോള

Read More
archive Automotive

ആഡംബര കാര്‍ ലെക്‌സസിന്റെ പുത്തന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

2.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 16kWh ബാറ്ററി പാക്കുമാണ് 2021 ലെക്‌സസ് ഇഎസ് 300 എച്ചിന്റെ പ്രധാന ആകര്‍ഷണം. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കീഴിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് ഇപ്പോഴിതാ കമ്പനി 2021 ലെക്‌സസ് ഇഎസ് 300 എച്ച് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലെക്‌സസിന്റെ പുതിയ ആഡംബര കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വിവരം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ട്രിമ്മുകളായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എക്സ്‌ക്വിസിറ്റിന് 56.65 ലക്ഷം രൂപയും ലക്ഷ്വറി

Read More