മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്ക് വെടിവെച്ചു ; വീഴും വരെ കൂട്ടായി ഏഴാറ്റുമുഖം ഗണപതി ; ആന ആംബുലൻസിലേക്ക് കൊമ്പനെ മാറ്റുന്നു
തൃശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവച്ചു. 7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം