സൗദിയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ; അൽ മദീന ഹെറിറ്റേജുമായി കരാറിൽ ഒപ്പുവച്ച് ലുലു
ദുബായ് : ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഈജിപ്ത്, ഇന്ത്യ എന്നിവടങ്ങളിലെ