ഇന്ത്യൻ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പരത്തുന്നു; ബംഗ്ലാദേശുമായി ഇന്ത്യക്ക് പ്രശ്നങ്ങളുണ്ട്: മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശിന് ഇന്ത്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നടിച്ച് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളിൽ
