മരണവീടുകളിൽ കർദ്ദിനാളിനെ വിലക്കുന്നത് അപലപനീയം
കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ മൃതസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അപ്രഖ്യാപിത വിലക്കുൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സഭാ തലവന്റെയും മെത്രാപ്പോലീത്തൻ വികാരിയുടെയും തീരുമാനം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന്
