ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളില്‍ റെയ്ഡ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഴുവന്‍പ്രതികളുടെ വീട്ടിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുമായി വ്യാപക റെയ്ഡ് നടത്തുകയാണ് ഇഡി. 21 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. എന്‍.വാസു,
