യൂറോപ്പ് കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350
റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്രൂയിസര്‍ ബൈക്കായ മീറ്റിയോര്‍ 350 യൂറോപ്യന്‍ വിപണിയിലേക്കും. ഇന്ത്യയിലെത്തിയിട്ടുള്ള മൂന്ന് വേരിയന്റുകളും യൂറോപ്പിലെ നിരത്തുകളിലുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ ഏകദേശം 3749 പൗണ്ടും (3.64 ലക്ഷം രൂപ)
