തോരാതെ മഴ: കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴസാഹചര്യം കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഇന്ന് അവധി പ്രഖ്യപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍
