റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്. ഗവര്‍ണറുടെ പ്രസംഗത്തിനിടെയാണ് കമ്മീഷണർ കുഴഞ്ഞുവീണത്. വെയിലേറ്റാണ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക്
