breaking-news India

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഇരുനില വീടിന്റെ മുകളിൽ നിന്ന് എറിഞ്ഞ് കൊന്ന് അമ്മ; ക്രൂരത കാട്ടിയത് സഹോദരിയുമായുള്ള വഴക്കിന് പിന്നാലെ

ലഖ്നോ: ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ കുഞ്ഞിനെ എറിഞ്ഞ് കൊന്ന് അമ്മ. ഒൻപത് മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ ഇരുനില വീടിന്റെ മുകളിൽ നിന്ന് എറിഞ്ഞ് കൊന്നത്.കുഞ്ഞിന്റെ അമ്മയും സഹോദരിയും തമ്മിലുണ്ടായ

Read More
breaking-news lk-special

നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഇടിക്കൂട്ടില്‍ ഏറ്റുമുട്ടി ; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്

കൊച്ചി: അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന്

Read More
breaking-news entertainment

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ എമ്പുരാൻ ടീസർ പുറത്തിറങ്ങി; ടീസർ ലോഞ്ച് ആഘോഷമാക്കാൻ മമ്മൂക്കയും

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഇന്നലെ വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന്

Read More
breaking-news Kerala lk-special

മണ്‍മറഞ്ഞു പോയവര്‍ നേടി തന്ന ത്യാഗത്തിന്റെ ഫലമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ഡി.സി.പി അശ്വതി ജിജി; ലുലുമാളില്‍ റിപ്പബ്ലിക്ക് ദിനം ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചു

കൊച്ചി: രാജ്യത്തിന്റെ 76മത് റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി കൊച്ചി ലുലുമാള്‍. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷ്ണര്‍ അശ്വതി ജിജി ഐ.പി.എസ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കി.

Read More
breaking-news Kerala

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽക്കാരായ അമ്മയേയും മകനേയും വെട്ടിക്കൊന്നു; കൊലയ്ക്ക് കാരണം കുടുംബം തകർത്തതിലുള്ള മുൻവൈരാ​ഗ്യം

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി സുധാകരനെയും അമ്മ ലക്ഷിയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ്

Read More
breaking-news Kerala

മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ മുറിവേറ്റാകാം ചത്തതെന്ന് വനം വകുപ്പ്; ആളെ കൊല്ലി കടുവ ചത്തത് വെടിയേറ്റല്ല

വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്ത് പുലർച്ചെ രണ്ടരോടെയാണ് കടുവയെ ചത്തനിലയിൽ കണ്ടത്. 38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയാണ് ചത്തത്. കടുവയുടെ കഴിഞ്ഞ

Read More
Kerala

സന്ദീപ് വാര്യര്‍ ഇനി മുതല്‍ കോണ്‍ഗ്രസ് വക്താവ്

തിരുവനന്തപുരം |  സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി. ഇനി മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി സന്ദീപിന് പങ്കെടുക്കാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി പാര്‍ട്ടി

Read More
breaking-news Kerala

പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ ച​ത്തു

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ ച​ത്തു. പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ ക​ടു​വ​യെ പി​ലാ​ക്കാ​വ് ഭാ​ഗ​ത്തു​നി​ന്ന് അ​വ​ശ​നി​ല​യി​ല്‍ ദൗ​ത്യ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ ഗു​രു​ത​ര പ​രി​ക്കേ​റ്റ് വീ​ണ് കി​ട​ക്കു​ക​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. പി​ന്നീ​ട്

Read More
breaking-news

വ​യ​നാ​ട്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം നീളുന്നു; സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി, മേ​ലേ​ചി​റ​ക്ക​ര, പി​ലാ​ക്കാ​വ് മൂ​ന്നു റോ​ഡ് ഭാ​ഗം, മ​ണി​യം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച

Read More
entertainment Kerala

”ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളെ”, ആ സൂപ്പർ ഹിറ്റ് ഡയലോ​ഗ് വീണ്ടും സ്ക്രീനിലേക്ക്; ഒരു വടക്കൻ വീരഗാഥാ റീ റിലീസ് ട്രൈലെർ ലോഞ്ച് നിർവഹിച്ച് മോഹൻലാൽ

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്ന് ട്രൈലെർ ലോഞ്ച് ചെയ്തു.

Read More