breaking-news India

വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്‌ഥാനത്ത്

തിരുവനന്തപുരം: കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കണക്ക്‌ പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്‌ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്‌ഥാനത്ത്‌ 1,43,36,133 സ്‌ത്രീ വോട്ടര്‍മാരുണ്ട്‌. ഇത്‌ മൊത്തം വോട്ടര്‍മാരുടെ 51.56

Read More
breaking-news Kerala

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണം; മകൻ കഞ്ചാവ് ഉപയോ​ഗിച്ചിട്ടില്ല; നിയമപടിയുമായി യു.പ്രതിഭ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന മാധ്യമവാർത്തകൾ തള്ളി കായംകുളം എം.എൽ.എ .യു പ്രതിഭ. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. വ്യാജ

Read More
breaking-news career

ഇന്ത്യന്‍ നേവിയുടെ ഭാ​ഗമാകാൻ അവസരം ഇതാ; എക്സിക്യൂട്ടീവ് തസ്തകയിൽ അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ നേവിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം നടക്കുന്നു. ആകെ 15 ഒഴിവുകളാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് പ്രകാരമാണ് നിയമനം നടക്കുക. ജനുവരി 10ന് മുന്‍പായി

Read More
breaking-news Kerala news

തി​രു​വി​ല്വാ​മ​ല​യി​ൽ ബ​സി​ൽ​ നി​ന്നു തെ​റി​ച്ചു​വീ​ണ് സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല​യി​ൽ ബ​സി​ൽ​ നി​ന്നു തെ​റി​ച്ചു​വീ​ണ് സ്ത്രീ ​മ​രി​ച്ചു. കൂ​ട്ടു​പാ​ത സ്വ​ദേ​ശി ഇ​ന്ദി​രാ​ദേ​വി​യാ​ണ് മ​രി​ച്ച​ത്. കാ​ട്ടു​കു​ളം സ്കൂ​ളി​നു സ​മീ​പം ഇ​ന്ന് രാ​വി​ലെ 7.15നാ​യി​രു​ന്നു അ​പ​ക​ടം. പൂ​ച്ച കു​റു​കെ ചാ​ടി​യ​പ്പോ​ൾ ഡ്രൈ​വ​ർ ബ​സ്

Read More
breaking-news World

ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്നു; മരണസംഖ്യ 176; രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തി

സിയൂൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 179 ആയി ഉയർന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിമാന

Read More
breaking-news Kerala

കണ്ണൂർ ഇരിട്ടിയിൽ പുഴയിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: ഇരിട്ടി കിളിയന്തറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസന്‍റ്

Read More
breaking-news India

മൻമോഹൻ സിങ്ങിന് രാജ്യത്തിന്റെ യാത്രാമോഴി; സൈനിക ബഹുമതികളോടെ സംസ്കാരം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലത്ത് എത്തിച്ചു.എ.ഐ.സി.സി ആസ്ഥാനത്ത്

Read More
breaking-news Business career

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍

കൊച്ചി: ധീരുബായ് അംബാനിയുടെ 92ാമത് ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1000,000 അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

Read More
breaking-news India Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി; ജനുവരി 2ന് ബീഹാർ ​ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവച്ചത്. രാജ്ഭവനിലെ

Read More
breaking-news Kerala news Politics

പെരിയ ഇരട്ടക്കൊലപാതകം: ചരിത്ര വിധി ഇന്ന്

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ

Read More