കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിനു പറയുന്നു; മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ
ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ
