ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 8,329 പുതിയ കോവിഡ് കേസുകൾ ; മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ
ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,757 ആയി ഉയർന്നു ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,329 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ
