breaking-news Kerala

കുറ്റക്കാരാണെന്ന് കണ്ടാൽ ഒരംശം പോലും ഇളവ് കൊടുക്കില്ല; മുകേഷിനെതിരായ പീഡന പരാതിയിൽ പി.കെ ശ്രീമതി

കണ്ണൂർ: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. സിപിഎം കണ്ണൂർ

Read More
breaking-news India

വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിൻ; നിരന്തരം ഉപദ്രവിക്കുമായിരുന്നു; മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ

മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. നിരന്തരമായി ഭർത്താവ്, വിഷ്ണുജയെ

Read More
breaking-news

മൂ​ല​മ​റ്റ​ത്ത് തേ​ക്കി​ന്‍ തോ​ട്ട​ത്തി​ല്‍ മൃത​ദേഹം കണ്ടെത്തിയത് കൊലപാതകം തന്നെ; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ; കൊല്ലപ്പെട്ടത് ​ഗുണ്ടാ നേതാവ്

തൊ​ടു​പു​ഴ: മൂ​ല​മ​റ്റ​ത്ത് തേ​ക്കി​ന്‍ തോ​ട്ട​ത്തി​ല്‍ പാ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. കോ​ട്ട​യം ജി​ല്ല​യി​ലെ മേ​ലു​കാ​വ് സ്വ​ദേ​ശി സാ​ജ​ൻ സാ​മു​വ​ൽ ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ ആ​റ് പേ​രെ പോ​ലീ​സ്

Read More
entertainment

നടി വീണ നായർ വിവാഹമോചിതയായി

നടി വീണ നായരും സ്വാതി സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹമോചനത്തിന്റെ അവസാന നടപടികൾ ഇരുവരും പൂർത്തിയാക്കിയത്. വേർപിരിഞ്ഞ് താമസിക്കാൻ ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഇരുവരും നിയമപരമായി

Read More
Kerala

കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ ഓഫീസ് ഉദ്ഘാടനം ‍ നടന്നു

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു. ചേറൂർ റോഡിലെ എനാർക്ക് ഗാർഡൻസ് റോഡിൽ ആരംഭിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങിൽ രാമവർമ്മപുരം പള്ളി ഫാദർ അജിത് തച്ചോത്ത്,

Read More
Kerala

പുൽപള്ളിയിൽ പിടികൂടിയ പെൺകടുവ ഇനി തിരുവനന്തപുരം മൃ​ഗശാലയിൽ

ബത്തേരി: ∙ പുൽപള്ളി അമരക്കുനിയിൽനിന്നു പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. ഇന്നു പുലർച്ചെയോടെയാണ് അനിമൽ ആംബുലൻസ് ലോറിയിൽ കടുവയെ എത്തിയച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കടുവയെ ബത്തേരി കുപ്പാടിയിലെ

Read More
breaking-news Kerala

അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണം; പി.പി ദിവ്യക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ പിപി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണമെന്നും സംഭവത്തില്‍ ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ല സമ്മേളനത്തിലെ മറുപടി

Read More
breaking-news Kerala

ആദിവാസി വകുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്തവാന വളച്ചൊടിച്ചു; മൊത്തം ഭാ​ഗവും മാധ്യമങ്ങൾ ഉപയോ​ഗിച്ചില്ല: വിവാദത്തിൽ മറുപടി നൽകി സരേഷ് ​ഗോപി

കൊച്ചി: ആദിവാസി വകുപ്പുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്തവാന വളച്ചൊടിച്ചതാണെന്ന് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. താൻ നടത്തിയ പ്രസ്താവനയുടെ മൊത്തം ഭാ​ഗവും മാധ്യമങ്ങൾ ഉപയോ​ഗിച്ചില്ല, വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും പ്രസ്താവന

Read More
breaking-news Kerala

ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന പേ​രി​ൽ പ​ണം ത​ട്ടി​; കൊ​ല്ല​പ്പെ​ട്ട ര​ണ്ട് വ​യ​സു​കാ​രി ദേ​വേ​ന്ദു​വി​ന്‍റെ അ​മ്മ ശ്രീ​തു അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് കൊ​ല്ല​പ്പെ​ട്ട ര​ണ്ട് വ​യ​സു​കാ​രി ദേ​വേ​ന്ദു​വി​ന്‍റെ അ​മ്മ ശ്രീ​തു അ​റ​സ്റ്റി​ൽ. ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന പേ​രി​ൽ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. ദേ​വ​സ്വം ബോ​ർ​ഡി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലും

Read More
breaking-news Kerala

തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും; സാക്ഷിയായി ​ഗവർണർ അലേക്കർ

കൊച്ചി: തീരസംരക്ഷണത്തിന്റെ കരുത്തറിയിച്ച് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ സൈനിക അഭ്യാസവും മോക് ഡ്രില്ലും അരങ്ങേറി. കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് 49-ാം സ്ഥാ​​​​പ​​​​ക​​​ദി​​​​ന​​​​ത്തോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച ആഴക്കടലിൽ അരങ്ങേറിയ സൈനിക അഭ്യാസം കാണാൻ കേരള ​ഗവർണറുമെത്തി. ​ഗാർഡ്

Read More