breaking-news Kerala

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിലെ പൊട്ടിത്തെറി അട്ടിമറിയല്ലെന്ന് കണ്ടെത്തൽ; സ്റ്റേഡിയം പരിസരത്തെ ​ഗ്യാസ് സിലിണ്ടർ ഉപയോ​ഗത്തിനും വിലക്ക്

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റില്‍ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തം അട്ടിമറിയില്ലെന്ന പ്രാഥമിക നിഗമനം. ബോയിലറിലെ മര്‍ദത്തില്‍ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍

Read More
breaking-news Kerala

എംടി. വാസുദേവന്‍ നായകര്‍ക്ക് തുഞ്ചന്‍ പറമ്പിൽ സ്മാരകം; കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി

തിരുവനന്തപുരം: കേരളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ എംടി. വാസുദേവന്‍ നായകര്‍ക്ക് തുഞ്ചന്‍ പറമ്പിന് സമീപം സ്മാരകം നിര്‍മ്മിക്കാന്‍ അഞ്ചുകോടി നീക്കിവെച്ചു. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി രൂപ വകയിരുത്തി. വൈക്കം സ്മാരകത്തിന്

Read More
breaking-news Kerala

ഒന്നാം പ്രതിയുമായി പെൺകുട്ടികളുടെ മാതാവ് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടു; പെൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ കൂട്ട് നിന്നു; വാളയാർ കേസിലെ സിബിഐ കുറ്റപത്രം ഞെട്ടിക്കും; സമരമുഖത്ത് നിന്ന മാതാവ് തന്നെ യഥാർത്ഥ വില്ലൻ?

കൊച്ചി: വാളയാർ കേസിൽ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടുമായി സിബിഐ. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ​ഗുരുതര ആരോപണവുമായിട്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതോടെ കേസിൽ തുടക്കം മുതൽ സമരവുമായി മുന്നിട്ട് നിന്ന് മാതാവിനെതിരെ കുരുക്ക്

Read More
breaking-news Kerala

അടൂരിൽ വഹാനപകടത്തിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരായ യുവാക്കൾക്ക് അന്ത്യം; അപകടം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്

പത്തനംതിട്ട :∙ അടൂർ മിത്രപുരം നാൽപതിനായരംപടി ഭാഗത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. രാത്രി

Read More
breaking-news Kerala news

വയനാടിനെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്; 750 കോടി ദുരിതഭൂമിയിക്കായി മാറ്റിവച്ചെന്ന് മന്ത്രി; പ്രവാസികൾക്കും സർക്കാർ ജീവനക്കാർക്കും ആശ്വാസം; ധനമന്ത്രിയുടെ ബജറ്റ് അവതരണം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ട്രോ റെ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ച്ചി മെ​ട്രോ​യു​ടെ വി​ക​സ​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ക​പ്പ​ൽ ശാ​ല തു​ട​ങ്ങാ​ൻ കേ​ന്ദ്ര സ​ഹ​ക​ര​ണം തേ​ടും. വി​ഴി​ഞ്ഞം

Read More
breaking-news Kerala

സംസഥാനം സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചെന്ന് ധനമന്ത്രി; കേ​ര​ളം ടേ​ക്ക് ഓ​ഫി​ന് ത​യാ​റെന്നും ബജറ്റ് അവതരണ പ്രസം​ഗം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​മ്പൂ​ര്‍​ണ ബ​ജ​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ സഭയിൽ അവതരിപ്പിക്കുന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ സം​സ്ഥാ​നം അ​തി​ജീ​വി​ച്ചെ​ന്ന് ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​വേ​ഗ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ളം. കേ​ര​ളം ടേ​ക്ക്

Read More
breaking-news Kerala

ഹൈക്കോടതിയെ സമീപിച്ച് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മ; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി:ഷാരോൺ വധക്കേസിൽ വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതി ഗ്രീഷ്‌മ. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി

Read More
breaking-news India World

40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു; ട്രംപിന്റെ നാടുക‌ടത്തലിൽ കടുത്ത പീഡനമോ? നാട്ടിലെത്തിയ ഇന്ത്യക്കാർ പറയുന്നു

അമൃത്സർ: 40 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങളുടെ കൈകൾ വിലങ്ങുകൊണ്ടും കാലുകൾ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോൾ മാത്രം ടോയ്‌ലെറ്റിൽ കൊണ്ടുപോകും, വിമാനത്തിലെ

Read More
breaking-news Kerala Uncategorized

പകുതിവില തട്ടിപ്പ് നടന്നത് സംസ്ഥാന വ്യാപകമായി; അനന്തു കൃഷ്ണനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരി​ഗണിക്കും

തി​രു​വ​ന​ന്ത​പു​രം: പ​കു​തി​വി​ല​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ലാ​പ്ടോ​പ്, ത​യ്യ​ൽ മെ​ഷീ​ൻ തു​ട​ങ്ങി​യ​വ വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ‌ അ​റ​സ്റ്റി​ലാ​യ പ്ര​തി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ കോ​ള​പ്ര​യി​ലെ ചൂ​ര​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​ന​ന്തു കൃ​ഷ്ണ​നാ​യു​ള്ള (26)

Read More
breaking-news

കെ രാധാകൃഷ്ണൻ എം.പിയുടെ മാതാവ് അന്തരിച്ചു

തൃശൂർ: സി.പി.എം നേതാവും മുൻമന്ത്രിയും ചേലക്കര എംപിയുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന(84) അന്തരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന കുറിപ്പോടെ കെ രാധാകൃഷ്ണൻ എം പി അമ്മയോടൊപ്പമുള്ള

Read More