കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്ന് വിമർശനം; പ്രമോഷൻ പരിപാടിക്കിടെ അവതാരകനുമായി തർക്കിച്ച് ധ്യാൻ
പുതിയ ചിത്രമായ ‘ആപ് കൈസേ ഹോ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചോദ്യം ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന യൂട്യൂബറുടെ
