പിണറായിക്ക് പ്രായപരിധിയില്‍ ഇളവ്; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും. പ്രായപരിധിയില്‍ പിണറായിക്ക് ഇളവ് നല്‍കും. ഇ.പി.ജയരാജനെ കേന്ദ്ര കമ്മിറ്റി അംഗമായി നിലനിര്‍ത്തുമെന്നാണ് വിവരം. സമ്മേളന സമയത്ത് 75 വയസ്
