അമേരിക്കയെ വിറപ്പിച്ച് ചുഴലിക്കാറ്റ്; മരണം 34 കവിഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 34 മരണം. മിസോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. മിസോറിയിലാണ് കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്, ഇവിടെ 12
