ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ! വനം വകുപ്പിന്റെ ഇലക്ട്രിക്ക് ഫെൻസിങ്ങ് തകർത്ത് കാട്ടാന
വയനാട്: കാട്ടാനയെ തടയാൻ വനംവകുപ്പ് സ്ഥാപിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുന്‍പേ കാട്ടാന തകർത്തു. വയനാട് ചാലിഗദയില്‍ ആണ് ഫെൻസിംഗ് ആന തകർത്തത്. പന്ത്രണ്ട് മീറ്ററോളം വേലിയാണ് ആന തകർത്തത്. കൃഷിയിടത്തില്‍
