ഇന്ത്യ എപ്പോൾ വേണമെങ്കിലും ആക്രമിക്കും; ഇടപെടണം: െഎക്യരാഷ്ട്രസഭയോട് അഭ്യർത്ഥനയുമായി പാകിസ്ഥാൻ
ലാഹോർ: ഫഹൽഗാം ആക്രണത്തിന് തിരിച്ചടിയായി ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടണമെന്നും ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോടാണ്
