കോഴിക്കോട് മെഡിക്കൽ കോളജിലെ തീ പിടുത്തം; അഞ്ച് മരണം സ്ഥിരികരിച്ചു; കേസെടുത്ത് പൊലീസ്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ പുക പടർന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ
