പാക് ഷെല്ലാക്രമണത്തിൽ ഒൻപത് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്; 38 പേർക്ക് പരിക്ക്; അതിർത്തിയിൽ പ്രകോപനവുമായി ഷെല്ലാക്രമണം
പാകിസ്ഥാൻ സൈന്യത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ബുധനാഴ്ച ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ
