ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വെടിനിർത്തൽ നിലവിൽവന്നു; സൈനിക നീക്കങ്ങളെല്ലാം അവസാനിപ്പിച്ചതായി വിക്രം മിസ്രി
ന്യൂഡൽഹി: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വെടിനിർത്തൽ നിലവിൽവന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സൈനിക നീക്കങ്ങളെല്ലാം അവസാനിപ്പിച്ചതായും വിക്രം മിസ്രി അറിയിച്ചു. വെടിനിർത്താൻ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ ഡിജിഎംഒ ആണ് ഇന്ന് ഉച്ച തിരിഞ്ഞ്
