breaking-news

ദ​ളി​ത് യു​വ​തി​ക്കെ​തി​രാ​യ ക്രൂ​ര​ത; എ​എ​സ്ഐ പ്ര​സ​ന്ന​ന് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ ദ​ളി​ത് യു​വ​തി ബി​ന്ദു​വി​നെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ പ്ര​സ​ന്ന​ന് സ​സ്പെ​ൻ​ഷ​ൻ. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ

Read More
breaking-news Kerala

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ; ജാ​ഗ്രതാ മുന്നറിയിപ്പ് എത്തി

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ‍​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത്

Read More
lk-special

പത്ത് കുടുംബം​ഗങ്ങൾക്ക് കൂടി വീട് നൽകും, ഉറപ്പുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ; ചാനൽ വേദിയിൽ നൽകിയവാക്ക് പാലിച്ച് എം.എ യൂസഫലി; നാല് കുടുംബം​ഗങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി

കൊച്ചി: പത്ത് കുടുംബം​ഗങ്ങൾക്ക് കൂടി തന്റെ വകയായി വീട് നൽകുമെന്ന പ്രഖ്യാപനവുമായി ലുലു ​ഗ്രൂപ്പ് ചെയർമാനും മനുഷ്യസ്നേഹിയുമായ എം.എ യൂസഫലി. നിര്‍ദ്ധനരായ നാല് കുടുംബംഗങ്ങള്‍ക്ക് എം.എ യൂസഫലിയുടെ വകയായി നൽകിയ വീടിന്റെ

Read More
breaking-news Kerala

കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം; സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം: മുഖ്യമന്ത്രി

കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More
entertainment

വിജയചിത്രങ്ങൾ സാക്ഷി, 75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; ഗ്ലോബൽ റിലീസായി ആസാദി

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട

Read More
breaking-news Kerala

ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പു‍ഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊ‍ഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ചാലക്കുടി

Read More
breaking-news Kerala

മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളൽ

മലപ്പുറം: കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി. മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തിൽ

Read More
breaking-news gulf

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ മികവ് വിളിച്ചോതി മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം

ഫോറത്തിൽ ഭാഗമായി 720 ലേറെ കമ്പനികൾ ; കൂടുതൽ യുഎഇ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ അവതരിപ്പിച്ച് ലുലു അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവ് വ്യക്തമാക്കി മേക്ക് ഇറ്റ് ഇൻ

Read More
Business India

കർണാടകയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

*മന്ത്രി രാമലിംഗ റെഡ്ഡി ഇലക്ട്രോണിക് സിറ്റിയിലെ പുതിയ ലുലു ഡെയ്‌ലി ഉദ്ഘാടനം ചെയ്തു *ആയിരത്തിലധികം പേർക്ക് തൊഴിലവസരവും പ്രാദേശിക വികസനത്തിന് കരുത്തേകുന്നതുമാണ് പുതിയ ലുലു സ്റ്റോർ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ

Read More
breaking-news Kerala

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; സീ​രി​യ​ല്‍ ന​ട​ന്‍ റോ​ഷ​ന്‍ ഉ​ല്ലാ​സ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ റോ​ഷ​ന്‍ ഉ​ല്ലാ​സ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി പോ​ലീ​സാ​ണ് ബ​ലാ​ത്സം​ഘം കു​റ്റം ചു​മ​ത്തി റോ​ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര​യി​ലും തൃ​ശൂ​രി​ലും

Read More