നിലപാട് വ്യക്തമാക്കില്ല: കെ.സി.വോണുഗോപാലിനെ സതീശൻ ഭീഷണിപ്പെടുത്തുന്നു; ആഞ്ഞടിച്ച് അൻവർ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ. സതീശൻ തന്നെ ഒതുക്കാൻ നോക്കുകയാണ്. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി ചർച്ച നടത്താൻ തീരുമാനിച്ചതായിരുന്നു. അതനുസരിച്ചാണ് താൻ കോഴിക്കാട്ട് എത്തിയത്. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക്
