ഇന്ത്യാ സഖ്യം വിട്ടതായി ആം ആദ്മി പാര്‍ട്ടി; കോണ്‍ഗ്രസും ബിജെപിയും രഹസ്യധാരണ
ന്യൂഡല്‍ഹി | ഇന്ത്യാ സഖ്യം വിട്ടതായി ആം ആദ്മി പാര്‍ട്ടി. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും എഎപി വക്താവ് അനുരാഗ് ദണ്ഡ പാര്‍ട്ടി
