പാർട്ടി പറഞ്ഞപ്പോൾ രാജിവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം; തെന്നലയെ അനുസ്മരിച്ച് എ.കെ ആന്റണി
തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ കോൺഗ്രസിലെ സർവാദരണീയനായ നേതാവാണ് തെന്നല
