വിദേശ സന്ദർശനത്തിന് മോദി ; വ്യാപാര-പ്രതിരോധ കരാറുകളിൽ ധാരണയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ, മാലിദ്വീപ് സന്ദർശനത്തിന് ഇന്നു തുടക്കമാകും. യുകെയും മാലിദ്വീപുമായും വിവിധ വ്യാപാര-പ്രതിരോധ കരാറുകളിൽ ധാരണയാകും. യുകെയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിള്ള വ്യാപാര കരാർ
