breaking-news

ഇസ്രയേൽ ക​ര​യു​ദ്ധം തുടങ്ങി; ചോരക്കളമായി ഗാ​സ

ടെ​ൽ​അ​വീ​വ്: ഗാ​സ ന​ഗ​രം പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​റു​പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഗാ​സ​യി​ൽ ഗ്രൗ​ണ്ട് ഓ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ സേ​ന അ​റി​യി​ച്ചു. ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ

Read More
entertainment

അമ്മമധുരം നുകർന്ന് ജ്വാല ​ഗുട്ട: സർക്കാർ ആശുപത്രിയിലെ കുഞ്ഞുങ്ങൾക്കായി നൽകിയത് 30 ലിറ്റർ മുലപ്പാൽ

30 ലിറ്റർ മുലപ്പാൽ ദാനം ചെയ്യുന്നതിലൂടെ ഒരുപാട് കുഞ്ഞുങ്ങൾക്ക് അമ്മയാവുകയാണ് ഇന്ത്യയുടെ ബാറ്റ്മിന്റൺ താരം ജ്വാല ​ഗുട്ട. സിനിമ നടനും നിർമാതാവും കൂടിയായ വിഷ്ണു വിശാലുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ജ്വാല

Read More
breaking-news

വോട്ടർ പട്ടിക ക്രമക്കേട്: സുരേഷ് ​ഗോപിക്കെതിരെ കേസില്ല

തൃശൂര്‍: വോട്ടർ പട്ടിക ക്രമക്കോട് ആരോപണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്ന കോൺഗ്രസ് നേതാവ്

Read More
breaking-news gulf

ഖത്തറിനെതിരായ ഇസ്രയേൽ ആക്രമം: ഏകീകൃത സൈനിക കമാന്റിന് രൂപം നൽകാനൊരുങ്ങി അറബ് രാജ്യങ്ങൾ

ദോഹ : ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഏകീകൃത സൈനിക കമാന്റിന് നിർദേശം നൽകി അറബ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസം നടന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ജി.സി.സി സുപ്രീം കൗണ്‍സില്‍ അടിയന്തര

Read More
breaking-news Kerala

കന്യാസ്ത്രീ ആരാധന മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം:കന്യാസ്ത്രീയെ ആരാധന മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)യെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. കന്യാസ്ത്രീയുടെ

Read More
breaking-news

ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ആലപ്പുഴ: ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ്

Read More
breaking-news

കെട്ടിടത്തിൽ അജ്ഞാത മൃതദേഹം

തിരുവനന്തപുരം:ചാക്ക ഫ്ലൈ ഓവറിന് സമീപത്തായി പണിപൂർത്തിയാകാത്ത ബഹുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ അജ്ഞാത മൃതദേഹം കണ്ടത്തി.ഏകദേശം 30 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന യുവാവിൻ്റെതാണ് മൃതദേഹം. പാന്‍റും ഷർട്ടുമാണ്

Read More
Business

എങ്ങോട്ടാ എന്റെ പൊന്നേ; സ്വർണവില 82,080 കടന്ന് കുതിപ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ൽ. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 640 രൂ​പ​യും ഗ്രാ​മി​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 82,080 രൂ​പ​യി​ലും ഗ്രാ​മി​ന് 10,260

Read More
lk-special

‘ഹൃദയത്തിൽ ദൈവീകതയുടെ പ്രകാശം നിറഞ്ഞ് തുളുമ്പുന്നവരെ നമുക്ക് എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാകും!’ കുറിപ്പുമായി ജയസൂര്യ

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. നടനും ഒരു സുഹൃത്തും കൂടി ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോഴാണ് രണ്ടു കൈയ്യിലും സഞ്ചിയുമായി ഒരു

Read More
breaking-news

മാല മോഷണക്കേസ്: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ അന്യായമായി തടവിലാക്കി മനുഷ്യാവകാശം ലംഘിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു കേരള മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. അതേസമയം, എംജിഎം പൊൻമുടി

Read More