കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്തില്ല; ബിജു മേനോനെതിരെ നിയമനടപടിക്ക് നിർമ്മാതാവ്
കൊച്ചി:കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ലെന്ന പരാതിയിൽ നിയമ നടപടിക്കൊരുങ്ങി സിനിമ നിർമാതാവ്. സംഭവത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം സംവിധായകൻ ബി.ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയിരുന്നു. നിര്‍മാതാവിന് നഷ്‍ടമായത് 25
