ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക; ഒന്നാം സ്ഥാനത്തിൽ ഇടം പിടിച്ച് നിത അംബാനി

ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക; ഒന്നാം സ്ഥാനത്തിൽ ഇടം പിടിച്ച് നിത അംബാനി

ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർപേഴ്സൺ നിത അംബാനി.

ദീർഘദർശനത്തോടെയുള്ള നേതൃത്വത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടുമുള്ള നിരന്തര പ്രതിബദ്ധതയ്ക്കും, യഥാർഥ വിജയം എന്നത് നമ്മൾ മാറ്റിയെഴുതുന്ന ജീവിതങ്ങളിലൂടെയാണെന്ന ഉറച്ച വിശ്വാസത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടം.

നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലാകെ 2..9 കോടി കുട്ടികൾ ഉൾപ്പെടെ 10 കോടിയിലധികം ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്