തൃശൂർ: 50 ശതമാനം വിലക്കുറവ് സമ്മാനിക്കുന്ന ഈ വർഷത്തെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെിലിന്റെ ലോഞ്ച് ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലിയിൽ അരങ്ങേറി. ലോഗോ പ്രകാശനം ട്രാവൽ വ്ലോഗർ ശരത് കൃഷ്ണനും ഗീതാ രാമചന്ദ്രനും തൃശൂർ ലുലു ഡെയ്ലി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രനോജ് നടരാജ് എന്നിവർ ചേർന്ന് നിർവഹിച്ചു. തൃപ്രയാർ വൈമാൾ, ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് മെഗാ സെയിൽ നടക്കുക. ജൂലൈ 9 മുതൽ ആരംഭിക്കുന്ന മെഗാ സെയിൽ ജൂലൈ 12 വരെ നാല് ദിവസം നീണ്ട് നിൽക്കും. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ, മെഗാ സെയിലിലൂടെ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. തൃപ്രയാർ വൈമാളിലെ ലുലു എക്പ്രസ് ഫ്രഷ്മാർക്കറ്റ്,, ലുലു കണക്ട് എന്നിവടങ്ങളിൽ ഓഫർ വിൽപ്പന ആസ്വദിക്കാം.
പടം അടിക്കുറിപ്പ്:
ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലിയിൽ നടന്ന ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോഗോ പ്രകാശനം ട്രാവൽ വ്ലോഗർ ശരത് കൃഷ്ണനും ഗീതാ രാമചന്ദ്രനും തൃശൂർ ലുലു ഡെയ്ലി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രനോജ് നടരാജ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.