breaking-news India

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; വോട്ടെടുപ്പ് വെള്ളിയാഴ്ച

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പിച്ചു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലു​ക​ൾ​ക്ക് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്

അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു. മൂ​ന്ന് ബി​ല്ലി​ന്മേ​ലും 12 മ​ണി​ക്കൂ​ർ ച​ർ​ച്ച​യാ​കാ​മെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ല്ലു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ച​ർ​ച്ച 18 മ​ണി​ക്കൂ​ർ വ​രെ നീ​ട്ടാ​മെ​ന്ന് ലോ​ക്‌​സ​ഭാ സ്‌​പീ​ക്ക​ർ ഓം ​ബി​ർ​ള​യും വ്യ​ക്ത​മാ​ക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video