breaking-news India

ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം; അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ദീപാവലിക്ക് ഡൽഹിയിൽ പടക്കം വിൽക്കാനും പൊട്ടിക്കാനും സുപ്രീംകോടതിയുടെ അനുമതി. കർശന നിബന്ധനകളോടെയാണ് അനുമതി. ഒക്റ്റോബർ 18 മുതൽ 21 വരെയുള്ള തീയതികളിൽ രാവിലെ 6-7 വരെയും രാത്രി 8-10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതി നൽകിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video