ഇടുക്കി :പൊലിസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ.ഇടുക്കി വണ്ടി പെരിയാർ സ്റ്റേഷിണിലെ പോലീസുകാരൻ വൈശാഖ് ആണ് അറസ്റ്റിലായത് .ദൃശ്യങ്ങൾ പകർത്തിയ വൈശാഖ് അത് വനിതാ പൊലീസിന് അയച്ചു കൊടുക്കുകയായിരുന്നു. വനിതാ പോലീസിന്റെ പരാതിയിൽ ആണ് അറസ്റ്റ് നടന്നത്.സ്റ്റേഷനോട് ചേർന്നാണ് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലം .അവിടെയാണ് വൈശാഖ് ഒളി കാമറ വെച്ചത്.
Kerala
വനിത പോലീസ് ഉദ്യോഗസ്ഥരുടെ ഡ്രസ്സിങ്ങ് മുറിയിൽ ഒളിക്യാമറ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- June 12, 2025
- Less than a minute
- 3 months ago

Leave feedback about this