breaking-news Kerala

സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ ഒ​രു​ങ്ങു​മ്പോ​ൾ ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ത്തി​ലു​ള്ള ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് തേ​ടി​യു​ള്ള പ്ര​തി​ഷേ​ധ പൊ​ങ്കാ​ല​യാ​ണ് ആ​ശ​മാ​ർ ഒ​രു​ക്കു​ന്ന​ത്.

അ​മ്പ​തോ​ളം വ​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന് പൊ​ങ്കാ​ല​യി​ട്ട് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​പൊ​ങ്കാ​ല മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ ഒ​രു പ്രാ​ർ​ഥ​ന കൂ​ടെ​യാ​ണെ​ന്നു​മാ​ണ് അ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video