loginkerala breaking-news ‘മ​ന്ത്രി​യെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു, ഫോ​ട്ടോ​ക​ളും കൈ​യി​ലു​ണ്ട്’: ഗ​ണേ​ഷ് കു​മാ​റി​നെതിരേ തുറന്നടിച്ച് ഭാ​ര്യ
breaking-news Kerala

‘മ​ന്ത്രി​യെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു, ഫോ​ട്ടോ​ക​ളും കൈ​യി​ലു​ണ്ട്’: ഗ​ണേ​ഷ് കു​മാ​റി​നെതിരേ തുറന്നടിച്ച് ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കുമാറിനെതിരെ​ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ. മ​ന്ത്രി​യെ വാ​ള​ക​ത്തെ വീ​ട്ടി​ൽ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ ഫോ​ട്ടാ​ക​ൾ കൈ​യി​ലു​ണ്ടെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​തെ​ന്നും ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ ത​നി​ക്ക് എ​തി​രെ ഗ​ണേ​ഷ് കുമാർ പ​റ​ഞ്ഞ​തു കേ​ട്ടി​ട്ടാ​ണ് താ​ൻ എ​ല്ലാം തു​റ​ന്ന് പ​റ​യു​ന്നെ​തെ​ന്നും ബി​ന്ദു ഒരു വാർത്താ ചാനലിനോടു വ്യ​ക്ത​മാ​ക്കി.

Exit mobile version