sport

Category Added in a WPeMatico Campaign

archive sport

ഐഎസ്എല്‍ പത്താം പതിപ്പിന് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്‍സി പോരാട്ടം രാത്രി 8ന്

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പത്താം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എന്ന പതിവ് ഇത്തവണയും തെറ്റിയില്ല. എതിരാളികളായി ചിരവൈരികൾ കൂടിയായ ബെംഗളൂരു എത്തുമ്പോൾ മത്സരാവേശം കൊടുമുടി കയറും. യുവനിരയുമായി കളം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ് നടത്തിക്കഴിഞ്ഞു.മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ടീം വിട്ടെങ്കിലും കരുത്തുറ്റ വിദേശ താരങ്ങളെയും

Read More
archive sport

മുൻ അന്താരാഷ്ട്ര അമ്പയർ പൈലൂ റിപ്പോർട്ടർ അന്തരിച്ചു

മുൻ അന്താരാഷ്ട്ര അമ്പയർ പൈലൂ റിപ്പോർട്ടർ അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ഇന്ന് രാവിലെ മുംബൈയിലെ താനെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 28 വർഷം നീണ്ട കരിയറിൽ 14 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും അദ്ദേഹം നിലകൊണ്ടു. 1912 ന് ശേഷം ലോകത്തിലെ ആദ്യത്തെ ന്യൂട്രൽ അമ്പയർമാരായി. 1992ലെ ലോകകപ്പ് നിയന്ത്രിച്ച ഏക ഇന്ത്യന്‍ അമ്പയര്‍ കൂടിയാണ് പിലൂ റിപ്പോര്‍ട്ടര്‍ അമ്പയറിംഗ് എടുക്കുന്നതിന് മുമ്പ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുകയായിരുന്നു പൈലൂ റിപ്പോർട്ടർ., അപ്പോഴാണ് അന്നത്തെ ബോംബെ

Read More