covid-19

Category Added in a WPeMatico Campaign

archive covid-19

മറ്റൊരു മഹാമാരി ലോകത്തെ വിറപ്പിക്കുമെന്ന് മുന്നറിയിപ്പ്, പക്ഷിപ്പനിയെ കരുതിയിരിക്കുക

ലണ്ടൻ- അടുത്ത പത്ത് വർഷത്തിനുള്ളിൽ കോവിഡ് 19ന് സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടുമെന്ന് ആരോഗ്യ ശാസ്ത്രജ്‌ഞരുടെ മുന്നറിയിപ്പ്.  ലണ്ടൻ ആസ്ഥാനമായുള്ള ഹെൽത്ത് ഇന്റലിജൻസ് സ്ഥാപനത്തിന്റെ പഠന റിപ്പോർട്ടാണ് പുറത്തുവന്നത്.  വരുന്ന പത്ത് വർഷത്തിനുള്ളിൽ മറ്റൊരു മാരക വൈറസ് ലോകത്തെ വിറപ്പിക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര യാത്രകളിലെ വർദ്ധന, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഭീഷണി ഉയരുന്നത് തുടങ്ങിയ ഘടകങ്ങളാണ് മറ്റൊരു മഹാമാരിയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നത്.   വാക്‌സിൻ ഗവേഷണങ്ങളും മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളും

Read More
archive covid-19

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണം വരും, ദിനംപ്രതി 600 കോവിഡ് കേസുകള്‍

തിരുവനന്തപുരം-കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാക്കും.  ന്യൂഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ദല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. കേരളത്തിലും ദിനംപ്രതി 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

Read More
archive covid-19

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,923 പുതിയ കോവിഡ് കേസുകൾ ; 17 മരണം

രാജ്യത്ത് 28.08 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9,923 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,33,19,396 ആയി. അതേസമയം, 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 5,24,890 ആയി ഉയർന്നു. 2,786 കേസുകളുമായി കേരളം, 2,354 കേസുകളുമായി മഹാരാഷ്ട്ര, ഡൽഹി (1,060), തമിഴ്‌നാട് (686), ഹരിയാന (684) എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ

Read More
archive covid-19

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കൂടി

24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആര്‍. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ 18 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ

Read More
archive covid-19

ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണം

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,32,96,692 ആയി ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,32,96,692 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം ഇന്ത്യ 4,84,924 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,24,591 വാക്‌സിൻ ഡോസുകൾ നൽകി. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 1,96,14,88,807 ആയി. 145K

Read More
archive covid-19

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവ്. 12000 കടന്ന് പ്രതിദിന കണക്ക്. 12213 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പതിനൊന്ന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും രോഗവ്യാപനം രൂക്ഷം. 3419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16.32 ആണ് ടിപിആര്‍ നിരക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും

Read More
archive covid-19

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 8,329 പുതിയ കോവിഡ് കേസുകൾ ; മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ

ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,757 ആയി ഉയർന്നു ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,329 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം മൂവായിരത്തിലധികം പുതിയ കേസുകൾ രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ,കേരളം,ഡൽഹി, കർണാടകയിൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 5,24,757 ആയി ഉയർന്നു. 145K Share Facebook

Read More
archive covid-19

കോവിഡ് ജാഗ്രത കൈവിടരുത് ; മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണ ജോർജ്

60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത കാണിക്കണം തിരുവനന്തപുരം : കോവിഡ് കേസുകളിൽ വർധനയുണ്ടാകുന്നത് പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് . പുതിയ കോവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് ജാഗ്രത കൈവിടരുതെന്നും മാസ്ക് ധരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു . കുട്ടികൾക്ക് സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകുന്ന നടപടി കൈക്കൊള്ളും .പ്രാഥമിക കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരണം.വാക്സിനെടുക്കാൻ വിമുഖത കാണിക്കരുത്. 60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത

Read More
archive covid-19

യുഎഇയില്‍ 575 പേര്‍ക്ക് കോവിഡ്

കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി: യുഎഇയില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 449 പേരാണ് രോഗമുക്തരായത്. എന്നാല്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയതായി നടത്തിയ 2,42,364 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 14,230 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 145K

Read More
archive covid-19

കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1197 പേർക്ക്

1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 644 പേർ രോ​ഗമുക്തി നേടുകയും ചെയ്തു തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 644 പേർ രോ​ഗമുക്തി നേടുകയും ചെയ്തു. ഏപ്രിലിൽ

Read More