breaking-news

Category Added in a WPeMatico Campaign

breaking-news Business

സ്വർണവില വീണ്ടും താഴേക്ക്; ഇന്നത്തെ വില 91,720 രൂപ

തിരുവനന്തപുരം: സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയിൽ കുറഞ്ഞു.ഏറ്റവും ചെറിയ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം രൂപയ്ക്ക് താഴെയായി. 99,249 രൂപയോളം ചെലവാക്കിയാൽ അഞ്ചുശതമാനം പണിക്കൂലിയിൽ ഒരു പവന്റെ

Read More
breaking-news Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ദ്വാരപാലക ശിപത്തിലെ സ്വര്‍ണ സ്വര്‍ണമോഷണക്കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. 2019 മുതല്‍ 2024

Read More
breaking-news

തലസ്ഥാനത്ത് വീണ്ടും അമീബിക്  മസ്തിഷ്‌ക  ജ്വരം; 13കാരന് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരബാധ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ 13കാരനിലാണ് രോഗം കണ്ടെത്തിയത്. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. രോഗബാധിതനായ കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ക്ളോറിനേഷൻ നടത്തി. നാല് ദിവസങ്ങൾക്കുമുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ രക്തപരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് കുട്ടിയെ അഡ്‌മിറ്റാക്കി. തുടർപരിശോധനയിലാണ്

Read More
breaking-news

മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ തടസമില്ലെന്ന് ബെൽജിയൻ കോടതി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ്പാ തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ നിയമപരമായ തടസമില്ലെന്ന് വ്യക്തമാക്കി ബെൽജിയൻ കോടതി. ചോക്സി ഒരു വിദേശ പൗരനാണ്, എന്നാൽ അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്ന ഗുരുതരമായ കുറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ തക്ക കാര‌ണമാണെന്നും കോടതി കൂട്ടിച്ചേർത്തു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, അഴിമതി എന്നിവയാണ് ഇന്ത്യ ചോക്സിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇവയെല്ലാം ബെൽജിയം നിയമപ്രകാരവും കുറ്റകൃത്യങ്ങളാണ്. അതേ സമയം ഇന്ത്യൻ നിയമപ്രകാരം ചുമത്തിയിരിക്കുന്ന തെളിവ് നശിപ്പിക്കൻ ബെൽജിയത്തിൽ കുറ്റകൃത്യമായി

Read More
breaking-news Kerala

രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്; പതിനെട്ടാം പടി ചവിട്ടി മലകയറ്റം; ഇരുമുടിയേന്തി പടിചവിട്ടി അം​ഗരക്ഷകരും

കൊച്ചി: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത്. പ്രത്യേക വാഹനത്തിലാണ് രാഷ്‌ട്രപതി മലകയറിയത്. പതിനെട്ടാം പടി ചവിട്ടി ദ്രൗപതി മുർമു സന്നിധാനത്ത് എത്തി. വൈകിട്ട് വരെ രാഷ്‌ട്രപതി സന്നിധാനത്തുണ്ടാകും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

Read More
breaking-news Kerala

രാ​ഷ്ട്ര​പ​തി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്ട​ർ കോ​ൺ​ക്രീ​റ്റി​ൽ കു​ടു​ങ്ങി; ത​ള്ളി നീ​ക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഹെ​ലി​കോ​പ്ട​റി​ൽ വ​ന്നി​റ​ങ്ങി​യ കോ​ന്നി പ്ര​മാ​ട​ത്ത് സു​ര​ക്ഷാ വീ​ഴ്ച. ഹെ​ലി​കോ​പ്ട​ർ ച​ക്ര​ങ്ങ​ൾ കോ​ൺ​ക്രീ​റ്റി​ൽ കു​ടു​ങ്ങി. ഇ​തോ​ടെ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ഹെ​ലി​കോ​പ്ട​ർ ത​ള്ളി നീ​ക്കു​ക​യാ​യി​രു​ന്നു. പ്ര​മാ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ താ​ത്കാ​ലി​ക ഹെ​ലി​പാ​ഡി​നാ​യി ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് കോ​ൺ​ക്രീ​റ്റ് ഇ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​താ​ണ് ച​ക്ര​ങ്ങ​ൾ താ​ഴാ​നി​ട​യാ​യ​ത്. ഹെ​ലി​കോ​പ്ട​ർ നി​ല​യ്ക്ക​ലി​ൽ ഇ​റ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത് പി​ന്നീ​ട് പ്ര​മാ​ട​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 145K Share Facebook

Read More
breaking-news

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു പ്ര​മാ​ട​ത്ത്; റോ​ഡ് മാ​ർ​ഗം പ​മ്പ​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പ്ര​മാ​ട​ത്ത് എ​ത്തി. രാ​വി​ലെ 8.40ഓ​ടെ പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്ട​റി​ൽ ഇ​റ​ങ്ങി​യ രാ​ഷ്ട്ര​പ​തി റോ​ഡ് മാ​ർ​ഗം പ​മ്പ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തെ​യാ​ണ് രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ​മ്പ​യി​ലെ​ത്തി കെ​ട്ടു​നി​റ​യ്ക്കു​ന്ന രാ​ഷ്ട്ര​പ​തി പി​ന്നീ​ട് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ 11.50ന് ​സ​ന്നി​ധാ​ന​ത്തെ​ത്തും. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. രാ​ഷ്ട്ര​പ​തി ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തു​വ​രെ മ​റ്റു തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​യ്ക്ക​ലി​ന​പ്പു​റം പ്ര​വേ​ശ​ന​മി​ല്ല. തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ്

Read More
breaking-news

ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. ടൗൺഷിപ്പ് കൊച്ചിയിൽ യാഥാർത്ഥ്യമാകും; 33.5 ഏക്കർ ഭൂമിയിൽ വൻ പ്രോജക്ട്; കുറിപ്പുമായി മുഖ്യമന്ത്രി

കൊച്ചി: ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിനായി ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നുള്ള സ്ഥലത്തിന് കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്‌-എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. . അത്യാധുനിക ഐ.ടി. സമുച്ചയങ്ങൾ, ലോകോത്തര

Read More
breaking-news Kerala

ഓടിക്കൊണ്ടിരുന്ന ലോറി കുഴിയിൽ മറിഞ്ഞ് അപകടം

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. ലോഡുമായി വരികയായിരുന്ന ടിപ്പർലോറി കുഴിയിൽ വീണ് മറിയുകയായിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് തന്നെ പലതരത്തിലുള്ള പരാതികളും ഉയർന്നിരുന്നു. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പരസ്യപ്രതിഷേധവുമായി നാട്ടുകാരും രം​ഗത്തെത്തിയിരുന്നു. ടിപ്പർ വീണതോട് കൂടി ഈ സർവീസ് റോഡിലെ ​ഗതാ​ഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. ഭാരം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടതെന്ന് സൂചന. ഡ്രൈവറും ക്ലിനറും പരിക്കുകളോടെ രക്ഷപ്പെട്ടു. 145K Share Facebook

Read More
breaking-news Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം

സംസ്ഥാനത്ത് വരുന്നത് അതിതീവ്ര മഴ. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. നാളെ 3 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് നൽകിയിരിക്കുന്നത്. അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ

Read More